
അയര്‍ക്കുന്നം താന്നിക്കപ്പടിക്ക് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ വെച്ചായിരുന്നു സംഭവം. സഹോദരിയോടൊപ്പം നടന്നുപോകുമ്പോള്‍ മുഹമ്മദ് തടഞ്ഞുനിര്‍ത്തി, പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഇവര്‍ വീട്ടിലെത്തി വിവരം പറഞ്ഞതനുസരിച്ച് പോലീസില്‍ രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കുകയായിരുന്നു. മുഹമ്മദ് വീടുകള്‍ കയറിയിറങ്ങി പുസ്തകവില്പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കഞ്ഞിക്കുഴിയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
courtesy: kidangoor express
Nessun commento:
Posta un commento