പുന്നത്തുറ: കടിയംപള്ളില്‍ കെ. എം. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (82) അന്തരിച്ചു. സംസ്ക്കാരം 28-9-2011 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് പഴയ പ്പള്ളിയില്‍. മക്കള്‍: ലൈസാമ്മ, മേരിക്കുട്ടി (ഡല്‍ഹി), ലയോണി, സെലിമോള്‍, പുഷ്പ, പൌളിന്‍ (സൌദി അറേബ്യ), ജയ്മോന്‍. മരുമക്കള്‍: മാത്യു അമ്പാട്ട് (ലിബിയ), മാത്തുക്കുട്ടി കുരീത്തറ, ജോസ് താന്നിപ്പറമ്പില്‍, സാബു കുഴിക്കാട്ടില്‍, കുര്യാക്കോസ് കൊച്ചുവട്ടോത്തറ, സെലീന തട്ടാപറമ്പില്‍.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കൊച്ചു ഗ്രാമം മീനച്ചിലാറിനെ തൊട്ടു തഴുകുന്നു പുന്നത്തുറ എന്നാന്നതിന്റെ പേര്..... ഇണക്കങ്ങളും പിണക്കങ്ങളുമായി ജാതിമതഭേദമന്യേ ജീവിച്ചു പോരുന്നു. കോട്ടയം അതിരുപതയിലെ(ക്നാനായ) അതി പുരാതനമായ മാര്‍ത്തോമ ശ്ലീഹായുടെ നാമധേയത്തിലുള്ള പുന്നത്തുറ പഴയ പള്ളിയും , ചങ്ങനാശേരി അതിരുപതയിലെ വെള്ളാപ്പള്ളിയുo തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി അബലവും പുന്നത്തുറ യുടെ ഐശ്വര്യത്തിന് മാറ്റു കൂട്ടുന്നു.
Iscriviti a:
Commenti sul post (Atom)
Nessun commento:
Posta un commento